NEET PG, Domicile Quota ഒഴിവാക്കുന്നു, അലോട്ട്മെന്റിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ

2024 NEET PG course കളിലേക്ക് all india quota വഴി ഗവൺമെന്റ് / ഢീംഡ് മെഡിക്കൽ കോളേജുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ സ്ഥിരതാമസക്കാരായതു കൊണ്ടുമാത്രം PG സീറ്റുകൾ അതാത് മെഡിക്കൽ കോളേജിൽ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, തുല്യ അടിസ്ഥാന അവകാശങ്ങൾക്ക് എതിരാണെന്നും സുപ്രീംകോടതി അറിയിച്ചു. UG course കൾക്ക് domicile seat അനുവദിക്കുന്നുണ്ടെന്നും, എന്നാൽ specialisation നുള്ള PG program കൾക്ക് അത് അനുവദിക്കാനാവുകയില്ല എന്നും കോടതി ജനുവരി 29 ന് നടന്ന…

Read More

JEE Main 2025 ആദ്യസെഷൻ Paper II Answer Key പ്രസിദ്ധീകരിച്ചു, Result ഫെബ്രുവരി 18 ന്

ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ B.Arch B.Planing Paper II question paper ഉം response ഉം , official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. February 18 ന് percentile score പ്രസിദ്ധീകരി ക്കും. ഏപ്രിൽ 1 ന് ആരംഭിക്കുന്ന jeemainന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെയാണ് . ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥി കൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും…

Read More

NEET 2025 – Choice questions ഒഴിവാക്കി, ദൈർഘ്യം 180 മിനിറ്റ് മാത്രം, APAAR ID നിർബന്ധമല്ല

Neet 2025 പരീക്ഷാ ഘടനയിൽ സമൂലമാറ്റം നടപ്പിലാക്കി national testing agency. ഓരോ subject ലേയും choice questions ഒഴിവാക്കി, ഇനിമുതൽ Physics 45, Chemistry 45, Biology 90 എന്നിങ്ങനെ ആകെ 180 ചോദ്യങ്ങൾ മാത്രമാണ് ഇനിയുണ്ടാവുക. സമയദൈർഘ്യം 3 മണിക്കൂർ മാത്രമായിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റിൽ online registration ന് Apaar ID mandatory അല്ല എന്നുള്ള പുതിയ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. എന്നാൽ aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് അപ്ലൈ ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും…

Read More

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിലായി രണ്ടു സെഷൻ Online Entrance, അപേക്ഷ ആരംഭിച്ചു

BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ലഭിക്കും. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചിരിക്കുകയാണ്. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. English Summary: BITS Pilani, Goa, and Hyderabad campuses will conduct their BITSAT entrance exam in…

Read More

JEE Main 2025 second session, exam city announcement website ൽ പ്രസിദ്ധീകരിച്ചു, പരീക്ഷ ഏപ്രിൽ 2 മുതൽ

JEE Main 2025 second session online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. BArch നും, BPlaning നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യസെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും. English…

Read More

JEE Main 2025 Second Session, CBSE Board Exam Date ഒരേ ദിവസങ്ങളിൽ, വിദ്യാർത്ഥികൾക്ക് ആശങ്ക

CBSE Board exam date ഉം, JEE Main second session exam date ഉം ഒരേ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. CBSE Board Exam ൽ language, psycology, homescience വിഷയങ്ങൾക്ക് തീയതി JEE Main പ്രഖ്യാപിച്ചിരിക്കുന്ന April 2, 3, 4 തീയതികളിൽ തന്നെയാണ്. ഇങ്ങനെ വന്നാൽ ഏതു രീതിയിലാണ് പരിഹരിക്കേണ്ടത് എന്ന് NTA പ്രത്യേക നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തും എന്ന പ്രതീക്ഷ യിലാണ് വിദ്യാർത്ഥികൾ. English Summary: The CBSE Board Exam…

Read More

NATIONAL DEFENCE ACADEMY ONLINE APPLICATION ഡിസംബർ 31 വരെ.

Union Public Service Commission നടത്തുന്ന നാഷ്ണൽ ഡിഫൻസ് അക്കാദമി എക്സാമിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികൾ തുടങ്ങിയവ യുപിഎസ്സി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിവരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഏഴുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഏപ്രിൽ 13നാണ് പരീക്ഷ. ആർമി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ. English Summary: The Union Public Service Commission has officially…

Read More

IISER Aptitude Test മെയ് 25-ന്, അവ സാനതീയതി ഏപ്രിൽ 15

Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന IISER Aptitude ടെസ്റ്റ് മെയ് 25 നു. IISER Aptitude Test (IAT) 2024: മെയ് 25-ന് പരീക്ഷ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) സ്ഥാപനങ്ങളിലേക്കും IISc ബാംഗ്ലൂർ, IIT മദ്രാസ് എന്നിവിടങ്ങളിലെ ചില കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായുള്ള IISER Aptitude Test (IAT) 2024 മെയ് 25-ന് നടക്കും. iiseradmission.in എന്ന വെബ്സൈറ്റ് വഴി ഇന്ന് മുതൽ ഏപ്രിൽ…

Read More

JEE Main 2025 ആദ്യസെഷൻ B.Tech Exam ജനുവരി 22 മുതൽ 29 വരെ. അഡ്മിറ്റ് കാർഡുകൾ 19 മുതൽ

NIT, IIIT പ്രവേശനത്തിനും, IIT പ്രവേശനത്തിനുള്ള യോഗ്യതയും തീരുമാനിക്കുന്ന JEE Main online entrance exam ജനുവരി 22ന് ആരംഭിക്കുന്നു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്‌കാർഡുകൾ 19 മുതൽ download ചെയ്യാം. JEE Main admit card, valid id proof, passport size photo, ball point pen എന്നിവ പരീക്ഷയ്ക്കായി എക്സാംഹാളിൽ കുട്ടികൾ കൈയ്യിൽ കരുതണം. ആദ്യസെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രുവരി 12 ന്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE…

Read More

നീറ്റ് യുജി എയിംസ് മോഡലിൽ ഓൺലൈൻ പരീക്ഷ. സാധ്യതകളേറുന്നു..

നീറ്റ് യുജി 2025 ഓൺലൈൻ മോഡിൽ തന്നെയാവാൻ സാധ്യതകൾ ഏറുകയാണ്. ഡൽഹി എയിംസ്, പരീക്ഷ ഓൺലൈനായി നടത്തുന്നതിന്റെ വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജൻസിക്ക് മുന്നിലും അവതരിപ്പിച്ചു. ചില കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് അന്തിതീരുമാനം വൈകുന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പരീക്ഷ ഓൺലൈനായി നടത്തണമെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ എയിംസിന്റെ PG, SUPER SPECIALITY പരീക്ഷകൾ ഓൺലൈൻ മോഡിൽ എഴുതുന്നുണ്ട്. JEE MAIN, CUET തുടങ്ങിയ ഓൺലൈൻ  പരീക്ഷകളെഴുതുന്നത് 12-13…

Read More