NEET PG, All India Quota മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ ജനുവരി 20 വരെ. അലോട്ട്മെന്റ് 21 ന്

2024 ലെ നീറ്റ് pg course കളിലോട്ടുള്ള മുന്നാം ഘട്ട അലോട്ട്മെന്റിനായി all india quota വഴി ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജു കളിലേയും PG സീറ്റുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം mcc.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ജനുവരി 20 രാവിലെ 8 മണിവരെയാണ് സമയം. അലോട്ട്മെന്റ് 21 ന് പ്രസിദ്ധീകരിക്കും. cut off percentile കുറച്ചതിനാൽ പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ചവർക്കും ഓപ്ഷനുകൾ കൊടുക്കാം. English Summary: The MCC website (mcc.nic.in) has opened…

Read More

NEET 2025 – Online Application February ആദ്യവാരം, Aadhar update നിർബന്ധം

NEET 2025 online application February ആദ്യ ആഴ്ച neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിക്കും. aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് APPLY ചെയ്യുന്നതിനും, പരീക്ഷ എഴുതുന്നതിനും കൂടുതൽ ഉപകാരപ്രദമാകുമെന്നും NTA അറിയിച്ചു. aadhar number, apaar id, digilocker id, pan number, passport number എന്നീ ഏതെങ്കിലും ഒരു ID number ഉപയോഗിച്ചാണ്‌ Register ചെയ്യേണ്ടത്‌. Photograph, sign, finger impression, class 10 certificate എന്നിവയാണ്‌ upload ചെയ്യേണ്ടത്‌. category certificate കൾ upload…

Read More

JEE Main 2025 ആദ്യസെഷൻ B.Tech Exam ജനുവരി 22 മുതൽ 29 വരെ. അഡ്മിറ്റ് കാർഡുകൾ 19 മുതൽ

NIT, IIIT പ്രവേശനത്തിനും, IIT പ്രവേശനത്തിനുള്ള യോഗ്യതയും തീരുമാനിക്കുന്ന JEE Main online entrance exam ജനുവരി 22ന് ആരംഭിക്കുന്നു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്‌കാർഡുകൾ 19 മുതൽ download ചെയ്യാം. JEE Main admit card, valid id proof, passport size photo, ball point pen എന്നിവ പരീക്ഷയ്ക്കായി എക്സാംഹാളിൽ കുട്ടികൾ കൈയ്യിൽ കരുതണം. ആദ്യസെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രുവരി 12 ന്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE…

Read More

CUSAT – CAT 2025 online registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരം

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പുഴയിലേയും എഞ്ചിനീയറിംഗ്‌ കോളേജുകളിലേക്കുള്ള cusat online entrance exam നുള്ള application ജനുവരി 17 ന്‌ ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരമായിരിക്കും. വെബ്സൈറ്റ്‌ admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, covering engineering colleges in Kochi and Alappuzha, begins on January 17. The exam is scheduled for the first week of May, and applications…

Read More

National Institute of Science and Research – NISER Entrance Exam June 22 ന്

NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ്‌ NISER NEST 2025 ലൂടെ ലഭിക്കുന്നത്‌. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ്‌ മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന്‌ നെസ്സ്റ്‌ എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ്‌ എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും…

Read More

NEET 2025 – Application നടപടികളിലേക്ക്‌ NTA കടക്കുന്നു, Aadhar Update നിര്‍ബന്ധം

NEET 2025 ഓൺലൈൻ അപേക്ഷകൾ ഉടൻ ആരംഭിക്കും. ഈ വർഷം, എല്ലാ അപേക്ഷകരും അവരുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.  English Summary: NEET 2025 online applications will open soon. This year, all applicants are required to update their Aadhaar card.

Read More

IIT Abu Dhabi Campus – ലെ പ്രവേശനം JEE Advanced, CAET Score അനുസരിച്ച്‌

IIT ഡൽഹിയുടെ കീഴിലുള്ള IIT  അബുദാബി ക്യാമ്പസ്: ഒരു പുതിയ അധ്യായം. ഇന്ത്യയുടെ അഭിമാനമായ IIT ഡൽഹിയുടെ കീഴിൽ അബുദാബിയിൽ ഒരു പുതിയ ക്യാമ്പസ് തുറന്നിരിക്കുന്നു. ഈ ക്യാമ്പസിൽ മൂന്ന് പ്രധാന എൻജിനീയറിംഗ് ബിരുദ പരിപാടികളാണ് നിലവിൽ ഉള്ളത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്: ഡിജിറ്റൽ ലോകത്തെ നയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച ഓപ്ഷനാണിത്.എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ്: ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ബ്രാഞ്ച് തിരഞ്ഞെടുക്കാം.കെമിക്കൽ എഞ്ചിനീയറിംഗ്: രാസ വ്യവസായത്തിൽ ഒരു ഭാവി…

Read More

UGC NET പുതുക്കിയ തീയതി ജനുവരി 21നും 27നും

ദേശീയ അർഹത പരീക്ഷ (NET) 2024 ന്റെ തീയതിയിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ ജനുവരി 15 ന്‌ നിശ്ചയിച്ചിരുന്ന പരീക്ഷ ഇപ്പോൾ ജനുവരി 21 ന്‌ രാവിലെയും ജനുവരി 27 ന്‌ ഉച്ചയ്ക്ക് ശേഷവും ആയി തിരിക്കാൻ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവ ദിവസങ്ങളുമായി ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.പുതിയ തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക. പുതിയ തീയതി പ്രകാരം പഠന പദ്ധതികൾ അതിനനുസൃതമായി ക്രമീകരിക്കാനുള്ള അവസരമുണ്ട്….

Read More

Amrita B.Tech Online Entrance Exam February 1, 2 തീയതികളില്‍, Slot Booking ജനുവരി 17 മുതല്‍

അമൃത എഞ്ചിനീയറിംഗ് പ്രവേശനം 2025 ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. അപേക്ഷിക്കാൻ ജനുവരി 25 വരെ സമയമുണ്ട്. JEE Main റാങ്ക് അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കും. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ കാമ്പസുകളിലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. English Summary: Amrita Engineering Admissions 2025 will be held on February 1 and 2, with applications open until January 25. Admissions are also available…

Read More

AIIMS BSc. Nursing online entrance exam ജൂൺ 1 ന്‌. അപേക്ഷ മാർച്ചിൽ

രാജ്യത്തെ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള AIIMS മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് പഠനം. AIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന്‌ aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ്‌ online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച്‌ അവസാനം ഓൺലൈൻ ആപ്ലിക്കേഷൻ ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college കളിലെ BSC Nursing ന് June…

Read More