

CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ് കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന് ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരമായിരിക്കും. വെബ്സൈറ്റ് admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be…

NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു
2024 നീറ്റ് pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഗവണ്മെന്റ്, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക് ഓണ്‍ലൈനായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകരൃം cee.kerala. gov.in എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. ജനുവരി 13 വൈകുന്നേരം 3 മണിവരെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കും, cut off percentile കുറച്ചതിനാല്‍ പുതിയതായി ലിസ്റ്റില്‍ ഇടംപിടിച്ചുവര്‍ക്കും ഓപ്ഷനുകള്‍ കൊടുക്കാം. English Summary: The third phase of NEET PG 2024 allotment for government, self-financing medical colleges,…

IIT പ്രവേശനത്തിനായി JEE Advanced ന് 3 ചാന്‍സ്, സുപ്രീംകോടതി പരിഗണിക്കുന്നു
IIT പ്രവേശനത്തിനായുള്ള JEE ADVANCED പരീക്ഷകളെഴുതാനുള്ള പരമാവധി അവസരം 3 ആക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പോവുകയാണ്. രാജ്യത്തെ ഏറ്റുവും premium institute കളായ IIT കളിലെ വിവിധ B.Tech program കളിലേക്കുള്ള പ്രവേശനത്തിനായുള്ള JEE Advanced ന് ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടു ചാന്സുകള് മാത്രമാണ് ലഭ്യമായിരുന്നത്. പ്ലസ്ടു ബോര്‍ഡ് എക്സാം എഴുതുന്ന വര്‍ഷവും, തൊട്ടടുത്ത വര്‍ഷവും. 2024 നവംബര്‍ അഞ്ചിന് jee apex board, 2025 ലെ jee advanced…

UCEED Entrance Exam ജനുവരി 19 ന്. Admitcard വെബ്സൈറ്റില്‍
ഡിസൈനിംഗ് മേഖലയില്‍ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ്കാര്‍ഡുകള്‍ uceed.iitb.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡണ്‍ലോഡ് ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക്, ഡിസൈനിംഗിന് Mumbai, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിലെ പ്രവേശനത്തിനാണ് ഉപയോഗിക്കുക. English Summary: The UCEED Entrance Exam for admission to design programs at IITs will be held on January 19. Admit cards can be…

Indian Statistical Institute Entrance മെയ് 11 ന്, അപേക്ഷ മാര്‍ച്ച് മാസത്തില്‍
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ 2025 -26 അധ്യയനവര്‍ഷത്തെ ug പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. വെബ്സൈറ്റ് isical.ac.in. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ ക്രേന്ദ്രങ്ങള്‍. English Summary: Online applications for UG admissions at the Indian Statistical Institute (ISI) for the 2025-26 academic year will begin in March on isical.ac.in. The entrance exam is on May…

VITEEE, Vellore Engineering online Entrance Exam April 21 മുതല്‍, അപേക്ഷ മാര്‍ച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലേക്കുള്ള B.Tech program കള്‍ക്കുള്ള online entrance exam ആയ viteee, April 21 മുതല്‍ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകള്‍. English Summary: The VITEEE online entrance exam for B.Tech programs at Vellore University’s five campuses will begin on April 21. Candidates can…

പുതിയതായി 10 ESI medical college കള്‍. ഈ വര്‍ഷം MBBS സിറ്റുകളില്‍ വര്‍ധനവ്
2025 അധ്യയനവര്‍ഷത്തില്‍ 10 പുതിയ ESI medical college കള്‍ ആരംഭിക്കും അതോടെ ആകെ 21 കോളേജുകളിലായിരിക്കും ESI IP WARD students ന് MBBS പ്രവേശനം സാധ്യമാവുക. കഴിഞ്ഞ വര്‍ഷം ഈ രീതിയില്‍ 460 സീറ്റുകളാണ് 24000 വാര്‍ഷിക ഫീസിനത്തില്‍ പ്രവേശനം നട ത്തിയതെങ്കില് നീറ്റ് 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 400 ഓളം സീറ്റുകളാണ് നിലവിൽ വരുന്നത്. 55000 All India Rank വരെ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ കുറഞ്ഞ ഫീസ് നിരക്കില്‍ ESI…

COMEDK UG Exam മെയ് 10 നു , അപേക്ഷ ഫ്രെബുവരി 3 മുതല്‍
The Consortium of Medical, Engineering and Dental Colleges of Karnataka (COMEDK) മെയ് 10 ന് ഓണ്‍ലൈന്‍ എക്സാം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 3 മൂതല്‍ comedk.org എന്ന website വഴി. English Summary: The Consortium of Medical, Engineering, and Dental Colleges of Karnataka (COMEDK) will conduct its online exam on May 10. Online applications will open on February 3 at comedk.org.

Kerala Medical Allied Courses – ആറാം ഘട്ട STRAY VACANCY ALLOTMENT- ആയുർവേദം, ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ ആയുർവേദം, ഫിഷറീസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചു. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കും, റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്തവർക്കും ഈ അവസരം ലഭ്യമാണ്. cee.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക: വിദ്യാർത്ഥിയുടെ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നിർദ്ദേശിച്ച ഫോർമാറ്റിൽ തന്നെ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.താൽപ്പര്യവും ഒഴിവുമുള്ള മെഡിക്കൽ അലൈഡ് കോഴ്സുകളുടെ ഓപ്ഷനുകളും siteൽ പ്രേവേശിച്ചു കൃത്യമായി സമർപ്പിക്കണം. English Summary:…

CBSE Board Exam വര്‍ഷത്തില്‍ രണ്ടു തവണ, സെമസ്റ്റര്‍ സിസ്റ്റവും പരിഗണക്കുന്നു
2025-26 അധൃയന വര്‍ഷത്തില്‍ രണ്ടു തവണ CBSE board exam നടത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Dharmendra Pradhan. പത്ത്, പണ്ട്രണ്ടു ക്ലാസുകളിലെ പരിക്ഷ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനുമാണ് ആലോചിക്കുന്നത്. കുട്ടികളില്‍ പരീക്ഷാപ്പേടിയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. English Summary: Union Education Minister Dharmendra Pradhan announced plans to implement biannual CBSE board exams starting from the 2025-26 academic year. The proposal…