AIIMS BSc Nursing Entrance Exam ജൂൺ 1ന്

AIIMS Medical College കളിലെ 1231 BSc Nursing seat കളിലേക്കുള്ള പ്രവേശന പരീക്ഷാ ജൂൺ 1ാം തീയതി നടക്കും. പെൺകുട്ടികൾക്കു മാത്രം പ്രവേശനം ലഭിക്കുന്ന BSc Nursing നുള്ള അപേക്ഷകൾ ഏപ്രിൽ – മെയ്‌ മാസങ്ങളിൽ aiimsexams.ac.in എന്ന വെബ്സൈറ്റു വഴി സമർപ്പിക്കാം. ഏറ്റവും കുറഞ്ഞ ഫീസ്‌ നിരക്കിൽ BSc Nursing ന്‌ പ്രവേശനം ലഭിക്കുന്ന, രാജ്യത്തെ ഏറ്റവും top medical college കളിലേക്ക്‌ AIIMS സ്വന്തമായി പ്രവേശന പരീക്ഷ നടത്തുകയും അതിന്റെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അലോട്മെന്റ്…

Read More

JEE Main 2025, Exam city യും date ഉം ഈ ആഴ്ച പ്രസിദ്ധീകരിക്കും.

JEE Main 2025 ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. എക്സാംസിറ്റി അനൌൺസ്മെന്റ്‌ ജനുവരി ആദ്യആഴ്ച തന്നെയുണ്ടാവും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ ഓരോ കുട്ടികളും നാലു സിറ്റി ചോയ്സ്‌ ആണ്‌ സമർപ്പിച്ചിരിക്കുന്നത്‌. അതിൽ ഏതു ജില്ലയിലാണ്‌ പരീക്ഷ എന്നും 22 മുതലുള്ള ദിവസങ്ങളിൽ ഏതു ദിവസമാണ്‌ നമ്മുടെ പരീക്ഷ എന്നും ഇതിലൂടെ അറിയുവാൻ സാധിക്കും. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ഓരോ കുട്ടികൾക്കും അനുവദിച്ച തീയതിയ്ക്ക്‌ കൃത്യം മൂന്നുദിവസം മുമ്പു മാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ….

Read More

പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം

 ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. English Summary:…

Read More

NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ്‌ നടപടികള്‍ ആരംഭിച്ചു

2024 നീറ്റ്‌ pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിനായി ഗവണ്‍മെന്റ്‌, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക്‌ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകരൃം cee.kerala. gov.in എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. ജനുവരി 13 വൈകുന്നേരം 3 മണിവരെ മെറിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കും, cut off percentile കുറച്ചതിനാല്‍ പുതിയതായി ലിസ്റ്റില്‍ ഇടംപിടിച്ചുവര്‍ക്കും ഓപ്ഷനുകള്‍ കൊടുക്കാം.  English Summary: The third phase of NEET PG 2024 allotment for government, self-financing medical colleges,…

Read More

MBBS ഒഴിവുവന്ന സീറ്റുകള്‍ നികത്തി

NEET 2024 ന്റെ സാധ്യതകളനുസരിച്ച്‌ All India Levelലും കേരള ഗവണ്‍മെന്റിലും ഒഴിവുണ്ടായിരുന്ന MBBS seat കള്‍ stray vacancy allotment ലൂടെ പ്രവേശനം നടത്തി. English Summary: Based on the possibilities of NEET 2024, vacant MBBS seats at both the All India level and in the Kerala government were filled through stray vacancy allotments.

Read More

JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ

JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…

Read More

USS പരീക്ഷകൾക്കായി എക്സാം കലണ്ടർ പുനർക്രമീകരിച്ചു  

ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷയായ USS Exam ഫെബ്രുവരി 27 നാണ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയും ഇതേദിവസം തീയതി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഈ രണ്ടു പരീക്ഷയും എഴുതുവാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ എക്സാം ഫെഭു വരി 24 ലേക്ക് മാറ്റിയതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും uss എക്സാം എഴുതുവാനുള്ള സാഹചര്യം ലഭിച്ചു. English Summary:  The USS Scholarship Exam for Class 7 was…

Read More

St. Johns Medical College ൽ MBBS പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 

കേരളത്തിലെ മെഡിക്കൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു അഭിമാന നിമിഷം! കർണാടകയിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പഠിക്കാനുള്ള അവസരം ഇപ്പോൾ കേരളീയർക്കും ലഭ്യമായിരിക്കുന്നു. കർണാടകയിലെ പ്രശസ്തമായ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ MBBS പഠിക്കാൻ ഇനി മുതൽ കേരളീയ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും. നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.യോഗ്യത: കഴിഞ്ഞ ഏഴ് വർഷം ഇന്ത്യയിൽ താമസിച്ചിരുന്നവർക്ക് അപേക്ഷിക്കാം.ഫീസ്: വാർഷിക ഫീസ് 8.1 ലക്ഷം രൂപയാണ്.ബോണ്ട്: MBBS പഠനവും ഹൗസ് സർജറി കഴിഞ്ഞാൽ രണ്ട് വർഷം നിർബന്ധബോണ്ട്…

Read More

Mathematics ബിരുദവും ബിരുദാനന്തര ബിരുദവും CMI യിൽ, പരീക്ഷ മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ

B.Sc Honors Mathematics and Computer Science, Mathematics and Physics എന്നീ വിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ. Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാപനമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. CMI യിൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷ മെയ് 24 ന്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions.11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ…

Read More