UCEED Entrance cutoff mark ഫെബ്രുവരി 6 ന് പ്രസിദ്ധീകരിക്കും

IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ Answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും.

English Summary: The answer key for Part A of the UCEED entrance exam, held on January 19 for IIT design program admissions, has been published online. The cutoff marks will be released on February 6, and the ranks will be announced on March 7.

Leave a Reply

Your email address will not be published. Required fields are marked *