Wbmtr

CUSAT പരീക്ഷ മെയ് 11, 12 തീയതികളിൽ, മാർച്ച് 10 അവസാന തീയതി

CUSAT B.Tech Entrance Exam, CAT May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ…

Read More

JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ

JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…

Read More

E-Grantz scholarship, Shortlist പ്രസിദ്ധീകരിച്ചു, cutoff mark 98.17, സ്കോളർഷിപ് തുക 30,000 രൂപ

മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരിശീലനം നടത്തുന്ന obc വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ short list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക.  English Summary: The Kerala government’s E-Grantz scholarship shortlist for OBC students pursuing medical and engineering entrance coaching has been published, considering students with 98.17%+ marks or those requiring special consideration….

Read More

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിലായി രണ്ടു സെഷൻ Online Entrance, അപേക്ഷ ആരംഭിച്ചു

BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ലഭിക്കും. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചിരിക്കുകയാണ്. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. English Summary: BITS Pilani, Goa, and Hyderabad campuses will conduct their BITSAT entrance exam in…

Read More

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അപേക്ഷ ആരംഭിച്ചു, അവസാനതീയതി മാർച്ച് 23.

Top IIT, NIT കോളേജുകളുടെ അതേ നില വാരവും, ഉയർന്ന placement സാധ്യതകളും ഉറപ്പാക്കുന്ന IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program നുള്ള പ്രവേശന പരീക്ഷയാണ് UGEE അഥവാ Undergraduate Entrance Examination. ഏപ്രിൽ 19 നാണ് എക്സാം നടക്കുക. അപേക്ഷ ugadmissions.iiit.ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23 ആണ്. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude…

Read More

NATA യുടെ Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ആരംഭിച്ചു

കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ B.Arch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, NATA Aptitude Test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ഇതിന് അപേക്ഷിക്കുന്നതോടൊപ്പം, മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, Engineering, Medical, B.Pharm, വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം.NATA 2024 എഴുതിയവർ ശ്രദ്ധിക്കുക:NATA 2024-ൽ…

Read More

CUSAT Entrance Exam, ഓൺലൈൻ അപേക്ഷ ഇന്നുമുതൽ, പരീക്ഷ മെയ് 11, 12 തീയതികളിൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയായ കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് മെയ് 11, 12 തീയതികളിൽ നടക്കും. CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science…

Read More

NEET PG, All India Quota 3rd അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി, പുതിയ അലോട്ട്മെന്റ് ഉടൻ

2024 നീറ്റ് pg course കളിലേക്ക് all india quota വഴി ഗവൺമെന്റ് / Deemed മെഡിക്കൽ കോളേജുകളിലേയും PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടു നടപടികൾ അവസാനിച്ചില്ല എന്നും ആ കുട്ടികൾക്ക് ഇതിൽ ഉൾപെടുവാൻ സാധിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 25 ന് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്ട് മെന്റ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ nmc പ്രഖ്യാപിക്കും. English Summary: The Supreme Court has canceled…

Read More

IISC Bangalore 4 year BS Program പ്രവേശനം, neet, jeemain rank ഒഴിവാക്കി, 2023 ബോർഡ് എക്സാംകാർക്കും യോഗ്യത

IISC Bangalore campus ലെ 4 year BS Program ലേക്കുള്ള പ്രവേശനം jee ad-vanced, iiser aptitute rank കൾ അനുസരിച്ച് മാത്രമായിരിക്കും. മുൻവർഷങ്ങളിൽ neet, jee main rank ഉം പരിഗണിച്ചിരുന്നു. 2023, 2024 വർഷങ്ങളിൽ ബോർഡ് എക്സാം എഴുതിയവർക്കും, 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മെയ് 1 മുതൽ ജൂൺ 6 വരെയാണ്. English Summary: Admissions for the IISc Bangalore four-year BS program will be…

Read More

മിലിട്ടറി നേഴ്സിങ്ങ്, പ്രവേശനം നീറ്റ് 2025 മാർക്കും aptitude test ഉം അനുസരിച്ച്

പെൺകുട്ടികൾക്ക് അധിക ചെലവുകളില്ലാതെ ബിഎസ്‌സി നഴ്സിങ് പഠിക്കാനും തുടർന്ന് സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ പദവിയോടെ നഴ്സായി ജോലി ചെയ്യാനും അവസരം നൽകുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്സിങ്. പഠനവും താമസവും അധികചെലവുകളില്ലാതെ നേഴ്സിംഗ് പ്രവേശനവും, ജോലിയും ഉറപ്പു നൽകുന്ന ഒന്നാണ് 2025-26 അധ്യയനവർഷത്തെ മിലിട്ടറി നേഴ്സിങ്ങ് സർവ്വീസ്. NEET 2025 മാർക്കിന് അനുസരിച്ച് ചുരുക്കപട്ടിക തയാറാക്കുകയും തുടർന്ന് അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും മെഡിക്കൽ, ഫിസിക്കൽ test ന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 220 സീറ്റുകളിലായി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിനു…

Read More