BSc Agriculture പ്രവേശനത്തിന് 2025 ൽ രണ്ടു പ്രധാന പ്രവേശനപരീക്ഷകൾ. NEET ഉം, CUET-UG യും

കേരളത്തിൽ സ്ഥിതിചെയ്യുന്ന നാലു അഗ്രികൾച്ചർ കോളേജുകളിലെ 85 ശതമാനം സീറ്റുകളും നീറ്റിന് ലഭിക്കുന്ന മാർക്കു വച്ചു തയ്യാറാക്കുന്ന കേരളമെഡിക്കൽ റാങ്കുവഴി ലഭിക്കും. എന്നാൽ India Agriculture Uni versity യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെയുള്ള 11 പ്രോഗ്രാമുകൾക്ക് cuet യുടെ normalised score ആണ് ഉപയോഗിക്കുന്നത്. Central University കളിലെ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനാണ് online ആയി നടക്കുന്ന ഈ പ്രവേശന പരീക്ഷയുടെ വിവിധ വിഷയങ്ങളിലെ normalised score ഉപയോഗിക്കുന്നത്. ICAR പ്രവേശനത്തിന് CUET…

Read More

KEAM 2024 റീഫണ്ട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. റീഫണ്ട് തുക ഈ മാസം ലഭിക്കും

Kerala Engineering, Medical, BParm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്തവർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ചതുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. mbbs, bds ൽ stray vacancy യ്ക്ക് അടച്ചതുകയും പ്രവേശനം ലഭിക്കാത്തവർക്ക് തിരികെ ലഭിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിൽ 2000 രൂപയും മെഡിക്കൽ വിഭാഗത്തിൽ 5000 രൂപയും ആണ് രജിസ്ട്രേഷൻ ഫീസായി…

Read More

ബിരുദവും ബിരുദാനന്തരബിരുദവും IISER കളിൽ, പരീക്ഷ മെയ് 25-ന്, 2300 സീറ്റുകൾ, അപേക്ഷ മാർച്ച് 5 മുതൽ

Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 2000 October 1 ന് ശേഷം ജനിച്ച് ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത നേടാം. രണ്ടാംവർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്ന എല്ലാവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും 2333…

Read More

CUSAT B.Tech Entrance Exam മെയ് 11, 12 തീയതികളിൽ, അപേക്ഷ മെയ് 10 വരെ

Naval Architecture, Fire Engineering, MSc Photonics, Computer Science വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സു കൾക്കുമുള്ള CAT 2025 online entrance exam മെയ് 11, 12 തീയതികളിൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ…

Read More

Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപ മാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂ §. BSc Honors Mathematics and Com- puter Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശന ത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരി ക്കും. ഓൺലൈനായി അപേക്ഷിക്കുന്നതി നുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി cmi.ac.in/admissions സന്ദർശിക്കുക. English Summary: Chennai Mathematical…

Read More

NEET MDS അപേക്ഷ മാർച്ച് 10 വരെ, എൻട്രൻസ് എക്സാം ഏപ്രിൽ 19 ന്

Medical വിഭാഗത്തിൽ BDS കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡന്റൽ പി.ജി. പഠനത്തിനുള്ള പരീക്ഷ, MDS ഏപ്രിൽ 19 നു നടക്കും. ഓൺലൈൻ അപേക്ഷ ഇന്നുമുതൽ മാർച്ച് 10 വരെ natboard.edu.in എന്ന വെബ്സൈറ്റു വഴിയാണ്. 2025 മാർച്ച് 31 ഹൗർജൻസി പൂർത്തിയാക്കുന്നവർക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. റിസൽട്ട് മെയ് 19 നു പ്രഖ്യാപിക്കും. English Summary: The NEET MDS exam for dental PG admission will be held on April 19, with online applications open from…

Read More

JEE Main 2025 ആദ്യസെഷൻ Paper II Answer Key പ്രസിദ്ധീകരിച്ചു, Result ഫെബ്രുവരി 18 ന്

ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ B.Arch B.Planing Paper II question paper ഉം response ഉം , official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. February 18 ന് percentile score പ്രസിദ്ധീകരി ക്കും. ഏപ്രിൽ 1 ന് ആരംഭിക്കുന്ന jeemainന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെയാണ് . ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥി കൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും…

Read More

BITSAT Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത

Bitsat Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത  Bitsat Pilani, Goa, Hyderabad  ക്യാമ്പസുകളിൽ എൻജിനീയറിംഗിന് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും നിങ്ങൾക്ക് പരീക്ഷയെഴുതാം. bitsadmission.com എന്ന വെബ്സൈറ്റ് വഴി ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പെർസെൻ്റൈൽ സ്കോർ അനുസരിച്ച് പ്രവേശന നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. 2024-ൽ പ്ലസ് ടു പാസായവർക്കും,…

Read More

IIIT Hyderabad പ്രവേശനം  UGEE എക്സാം ഏപ്രിൽ 19 ന്

IIIT ഹൈദരാബാദിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ UGEE Undergraduate Entrance Examination ഏപ്രിൽ 19-ന് നടക്കും അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു. ugadmissions.iiit.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രവേശന പരീക്ഷ 3 മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇതിൽ 60 മിനിറ്റ് ദൈർഘ്യമുള്ള Subject Proficiency Test-ഉം, 120 മിനിറ്റ് ദൈർഘ്യമുള്ള Research Aptitude Test-ഉം ഉണ്ടായിരിക്കും. ഈ പരീക്ഷകളിൽ വിജയിക്കുന്നവരെ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ…

Read More

Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം

Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…

Read More