Category: News
പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം
ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. English Summary:…
CMC വെല്ലൂരിൽ MBBSനും B.Sc Nursingനും അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ cmc വെല്ലൂരിൽ mbbs നും bsc നഴ്സിംഗിനും ഇപ്പോൾ അപ്ലൈ ചെയ്യാം.. MBBS, B.Sc Nursing ഉൾപ്പടെയുള്ള കോഴ്സുകളിലേക്കാണ് സിഎംസി വെല്ലൂരിൽ ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. mbbs ന് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്താനത്തിലാണ്. ഓപ്പൺ വിഭാഗത്തിനും ക്രിസ്ത്യൻ വിഭാഗത്തിനും 2 സീറ്റുകളാണ് ഉള്ളത്. കൂടാതെ യാക്കോബൈറ്റ്, മാർത്തോമ, csi ഉൾപ്പടെ 62 ഓളം വിഭാഗങ്ങൾക്ക് മൈനോറിറ്റി സീറ്റുകളുമുണ്ട്. അഡ്മിഷൻ ലഭിക്കാൻ നീറ്റ് എക്സാം എഴുതുകയും ഒപ്പം…
NEET 2025 പരീക്ഷ മെയ് 4ന്, അപേക്ഷ മാർച്ച് 7 വരെ, MBBS, BDS, Ayush, BSc Nursing പ്രവേശനത്തിന് NEET Rank
2025 ലെ നീറ്റ് പരീക്ഷാ തീയതിയും അനുബന്ധ തീയതികളും NATIONAL TESTING AGENCY ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് pen and paper mode ൽ offline ആയി നടക്കുന്ന ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന neet ug എക്സാമിന്റെ online application ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ അപേക്ഷിക്കാം. mbbs നും BDS നും ഇന്ത്യയിൽ പ്രവേശനം നേടണമെങ്കിൽ neet qualify ചെയ്തിരിക്കണം. വിദേശത്ത് mbbs പഠിച്ചിട്ട് ഇന്ത്യയിൽ practise ചെയ്യണമെങ്കിലും neet qualify ചെയ്യണം….
JEE Main 2025 ആദ്യ സെഷൻ Official Answer Key Publish ചെയ്തു
JEE Main 2025 ആദ്യ സെഷന്റെ Official Answer Key Publish ചെയ്തു. വിദ്യാർഥികൾക്ക് ഇ മെയിലായി അയച്ചുകൊടുത്ത ചോദ്യപേപ്പറിന്റെയും റെസ്പോൺസിന്റെയും പ്രൊവിഷണൽ ആൻസർ കീയുടെയും, അതുപോലെ ക്ലെയിമുകളെല്ലാം പരിശോധിച്ചാണ് ഒഫീഷ്യൽ ആൻസർ കീ പബ്ലിഷ് NTA പബ്ലിഷ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് jeemain.nta.nic.in ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ 12ാം തീയതി പബ്ലിഷ് ചെയ്യും. English Summary: The official answer key for JEE Main 2025 Session 1 has been published by NTA…
IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, IISC Bangalore പ്രവേശനത്തിനും സാധ്യത
തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത…
സംസ്ഥാനത്ത് ഈ വർഷവും B.Sc Nursing Entrance ഇല്ല
B.Sc Nursingന് പ്രവേശന പരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. English Summary: The All India Nursing Council recommended an entrance exam for B.Sc. Nursing admissions, but Kerala will continue admissions based on…
CUSAT പരീക്ഷ മെയ് 11, 12 തീയതികളിൽ, മാർച്ച് 10 അവസാന തീയതി
CUSAT B.Tech Entrance Exam, CAT May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ…
JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ
JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…
E-Grantz scholarship, Shortlist പ്രസിദ്ധീകരിച്ചു, cutoff mark 98.17, സ്കോളർഷിപ് തുക 30,000 രൂപ
മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരിശീലനം നടത്തുന്ന obc വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ short list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക. English Summary: The Kerala government’s E-Grantz scholarship shortlist for OBC students pursuing medical and engineering entrance coaching has been published, considering students with 98.17%+ marks or those requiring special consideration….
BITSAT Entrance- മെയ്, ജൂൺ മാസങ്ങളിലായി രണ്ടു സെഷൻ Online Entrance, അപേക്ഷ ആരംഭിച്ചു
BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ലഭിക്കും. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചിരിക്കുകയാണ്. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. English Summary: BITS Pilani, Goa, and Hyderabad campuses will conduct their BITSAT entrance exam in…
