Category: News
IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അപേക്ഷ ആരംഭിച്ചു, അവസാനതീയതി മാർച്ച് 23.
Top IIT, NIT കോളേജുകളുടെ അതേ നില വാരവും, ഉയർന്ന placement സാധ്യതകളും ഉറപ്പാക്കുന്ന IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program നുള്ള പ്രവേശന പരീക്ഷയാണ് UGEE അഥവാ Undergraduate Entrance Examination. ഏപ്രിൽ 19 നാണ് എക്സാം നടക്കുക. അപേക്ഷ ugadmissions.iiit.ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23 ആണ്. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude…
NATA യുടെ Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ആരംഭിച്ചു
കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ B.Arch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, NATA Aptitude Test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ഇതിന് അപേക്ഷിക്കുന്നതോടൊപ്പം, മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, Engineering, Medical, B.Pharm, വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം.NATA 2024 എഴുതിയവർ ശ്രദ്ധിക്കുക:NATA 2024-ൽ…
NEET 2024, All India, Kerala, Tamil Nadu Quota Refund നടപടികൾ ആരംഭിച്ചു
കഴിഞ്ഞ അധ്യയനവർഷത്തെ മെഡിക്കൽ പ്രവേശനവുമായ ബന്ധപ്പെട്ട റീഫണ്ട് നടപടികൾ ആരംഭിച്ചു. mcc.nic.in എന്ന വെബ്സൈറ്റുവഴി all india quota, deemed മേഖലയ്ക്ക് അടച്ച തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ തിരികെ ലഭിച്ചു തുടങ്ങി. തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് tnmedicalselection എന്ന വെബ്സൈറ്റുവഴി അപേക്ഷിച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ നൽകുന്ന നടപടി ആരംഭിച്ചു. cee.kerala.gov.in വെബ്സൈറ്റിലെ കേരള മെഡിക്കലിന്റെ തുകയും ഈയാഴ്ച വിദ്യാർത്ഥികൾക്ക് ലഭ്യമാകും, ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. English Summary: Refunds for last year’s medical…
UCEED Entrance cutoff mark ഫെബ്രുവരി 6 ന് പ്രസിദ്ധീകരിക്കും
IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ Answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The answer key for Part A of the UCEED entrance exam, held on January 19 for IIT design program admissions,…
JEE Main 2025 ആദ്യസെഷൻ Question Paper, Response, Answer Key പ്രസിദ്ധീകരിച്ചു, challenge നാളെ വരെ
JEE MAIN ആദ്യ സെഷന്റെ question paper, response, answerkey എന്നിവ പബ്ലിഷ് ചെയ്തിരിക്കുകയാണ്. ജനുവരി 30 ന് അവസാനിച്ച JEE MAIN ആദ്യസെഷൻ btech ന്റെ question paper ഉം response ഉം, official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും Claim ഉണ്ടെങ്കിൽ ഫെബ്രുവരി 6 വരെ അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. അതിനുശേഷം February 12 ന് percentile score പ്രസിദ്ധീകരിക്കും. jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള February…
ദേശീയ സഹകരണസർവകലാശാല ഗുജറാത്തിൽ, സംസ്ഥാനങ്ങളിൽ അഫിലിയേറ്റഡ് കോളേജുകൾ
സഹകരണ വിദ്യാഭ്യാസത്തിന് രാജ്യത്താദ്യമായി കേന്ദ്ര സർവകലാശാല വരുന്നു. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദിനെ ദേശീയസർവകലാശാലയാക്കി മാറ്റാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണ് സർവകലാശാലയുടെ മുഖ്യലക്ഷ്യം.. സഹകരണമേഖലയിലെ ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് സർവകലാശാലയായിരിക്കും ഇത്. English Summary: India’s first central university for cooperative education is being established by upgrading the Institute of Rural Management Anand in Gujarat. The university…
IISC Bangalore ൽ B.Tech in Mathematics & Computing ന് JEE Advanced റാങ്ക് അനുസരിച്ച് പ്രവേശനം
5 year BS-MS integrated course കൾക്കു പുറമെ IISC Bangalore ൽ B.Tech in Mathematics and Computing പഠനത്തിന് അവസരം.. ബിരുദതലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത കോഴ്സുകൾ നടത്തിവരുന്ന, ബെംഗ്ളുരുവിലെ Indian Institute of science ൽ ബിരുദതലത്തിൽ എൻജിനീയറിംങ്ങ് പഠനങ്ങൾക്ക് അവസരമൊരുക്കുകയാണ്. നാലു വർഷത്തെ ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രവേശനത്തിന് അപേക്ഷ മെയ് 1 ന് ആരംഭിക്കും. 2025 ലെ JEE Advanced ന്റെ റാങ്ക് അനുസരിച്ചായിരിക്കും പ്രവേശനം. ജൂൺ 6…
CUSAT Entrance Exam മെയ് 11, 12 തീയതികളിൽ, ഓൺലൈൻ അപേക്ഷ ഫെബ്രുവരി 6 മുതൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ്. ഈ പരീക്ഷയ്ക്കായി ഫെബ്രുവരി 6 മുതൽ അപേക്ഷിക്കാം. Cusat B Tech Entrance Exam ആയ CAT എക്സാം May 11, 12 തീയതികളിൽ ഓൺലൈനായി നടക്കും. admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 6 മുതൽ അപ്ലൈ ചെയ്യാം. മാർച്ച് 10 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ…
IISC Bangalore ൽ 4 വർഷ BS Program പ്രവേശനം JEE Advanced, IISER Aptitute Test rank വഴി മാത്രം, അപേക്ഷ മെയ് 1 മുതൽ
International ranking ൽ ആദ്യം നുറു റാങ്കിലുള്ള ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥാപനം, pure science പഠിക്കുവാനും research നുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം അങ്ങനെ വിശേഷണങ്ങളേറയൊണ് IISC Bangalore ന്. ഇവിടുത്തെ 4 വർഷത്തെ BS Program ലേക്കുള്ള പ്രവേശനം മെയ് 18 ന്റെ jee advanced rank, മെയ് 25 ന്റെ iiser aptitute rank അനുസരിച്ചും മാത്രമാണ്. മുൻവർഷങ്ങളിൽ neet, jee main rank ഉം പരിഗണിച്ചിരുന്നു. 2023, 2024 വർഷങ്ങളിൽ ബോർഡ്…
Footwear Design, Fashion Design Entrance Exam മെയ് 11 ന്, അപേക്ഷ ഏപ്രിൽ 20 വരെ
Noida, Chandigarh, Guna, Chennai, Patna, Hyderabad, Kolkata, Rohtak, Jodhpur campus കളിലെ Footwear design, Fashion Design program കളിലേക്കുള്ള entrance exam മെയ് 11 ന് നടക്കും. അപേക്ഷ fddiadmissions വഴി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. English Summary: The Footwear Design & Fashion Design Entrance Exam for campuses in Noida, Chandigarh, Guna, Chennai, Patna, Hyderabad, Kolkata, Rohtak, and Jodhpur will be…
