JIPMAT പ്ലസ്ടു കഴിയുന്നവർക്ക് Jammu, Bodhgaya കോളേജുകളിൽ മാനേജ്മെന്റ് പഠനം, അപേക്ഷ മാർച്ച് 10 വരെ

JIPMAT, Jammu & Bodhgaya   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റുകളിൽ  5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് പഠിക്കാൻ അവസരം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (NTA) JIPMAT 2025 നടത്തുന്നത്. ഓൺലൈൻ എൻട്രൻസ് പരീക്ഷ ഏപ്രിൽ 26-ന് നടക്കും. 2023, 2024, 2025 വർഷങ്ങളിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി exams.nta.ac.in/jipmat സന്ദർശിക്കുക. English Summary: JIPMAT 2025, conducted by NTA, offers admission to five-year integrated…

Read More

JEE Main രണ്ടാം സെഷൻ ഏപ്രിൽ 1 മുതൽ, അപേക്ഷ ഫെബ്രുവരി 25 വരെ

JEE MAIN രണ്ടാം സെഷന് വേണ്ടിയുള്ള ആപ്ലിക്കേഷനായി February 25 വരെ അപേക്ഷിക്കാം. ഏപ്രിൽ 1 മുതലാണ് പരീക്ഷ. NIT, IIIT പ്രവേശനവും, jee advanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ…

Read More

CUET UG Online Exam മെയ് മാസത്തിൽ, അപേക്ഷ മാർച്ച് ആദ്യം

CUET UG online exam മെയ് മാസത്തിൽ നടക്കും. മാർച്ച് ആദ്യം മുതൽ അപേക്ഷിക്കാം.. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 52 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് UG, PG പ്രോഗ്രാമുകളിലേക്ക് cuet percentile score അനുസരിച്ച് പ്രവേശനം ലഭിക്കും. Agriculture കോഴ്സിന് പ്രവേശനം ലഭിക്കുവാൻ കുട്ടികൾ CUET Physics, Chemistry, Biology അല്ലെങ്കിൽ Mathematics ന്റെ percentile score ആണ് പരിഗണിക്കുന്നത്….

Read More

NISER Nest Entrance June 22ന്. അപേക്ഷ ഫെബ്രുവരി 7 മുതൽ

NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwaneswar campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22 നാണ് NEST പരീക്ഷ. 2023- 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്. English Summary: The NISER…

Read More

AIIMS BSc Nursing entrance exam ജൂൺ 1 ന്. അപേക്ഷ മാർച്ചിൽ

AIIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന് aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ് online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. online application aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച് മാസം ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college ലെ  BSc Nursing ന് June 1 ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അനുസരിച്ച് ആകെയുള്ള 1100 സീറ്റുകളിലേക്കും category…

Read More

AFMC MBBS പ്രവേശനം, നീറ്റ് 2025ന്റെയും Toelr, interview, fitness മാർക്കുകളുടെയും അടിസ്ഥാനത്തിൽ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന AFMC യിലെ എം.ബി.ബി.എസ് പ്രവേശനത്തെപ്പറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ്. MBBS ന് യാതൊരുവിധ പഠന, താമസ ചെലവുകളില്ലാതെ രാജ്യത്തെ ഏറ്റവും മികച്ച കോളേജായ AFMC യിൽ MBBS പഠനത്തിന് ആകെ 145 സീറ്റുകളാണ് ഉള്ളത്. 110 സീറ്റുകൾ ആൺകുട്ടികൾക്കും 35 സീറ്റുകൾ പെൺകുട്ടികൾക്കുമുണ്ട്. neet 2025 ന് നിശ്ചിത മാർക്ക് നേടുന്ന 1880 കുട്ടികളുടെ ഷോർട്ട്ലിസ്റ്റ് തയ്യാറാക്കി അവരെ ജൂലായ് മാസത്തിൽ AFMC Pune Campus ലേക്ക് certificate…

Read More

NATAയുടെ Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ആരംഭിച്ചു

2025 ലെ National Aptitude Test in Architecture പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും. താത്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. English Summary: The National Aptitude Test in Architecture (NATA) 2025 will begin on March 1. Interested candidates can attempt the exam up to three times.  

Read More

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിൽ രണ്ട് സെഷൻ online പരീക്ഷ, അപേക്ഷ ആരംഭിച്ചു

BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചു. രണ്ട് online പരീക്ഷകൾക്കുവേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശന നടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ൽ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. English Summary:…

Read More

VITEEE, Vellore Engineering Online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ

Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The VITEEE online entrance exam for B.Tech programs across Vellore University’s five campuses (Vellore, Chennai, Bhopal, Andhra Pradesh, and Mauritius) will be held from April 21. Online applications…

Read More

JEE Main ആദ്യ സെഷൻ റിസൾട്ട് പ്രഖ്യാപിച്ചു, കേരളത്തിലെ ഒന്നാമൻ വീണ്ടും ബ്രില്ല്യന്റിൽ നിന്നും

2025 ലെ ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലാ ബ്രി്ല്യന്റ് സ്റ്റഡി സെന്ററിന് ഉജ്വല വിജയം. 99.9960501 പെർസെന്റൈൽ സ്കോറോടെ ബ്രില്യന്റി്ലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9960501 പെർസെന്റൈൽ സ്കോറോടെയാണ് ബ്രില്യന്റിലെ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായത്. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നീ ബ്രില്യന്റിലെ വിദ്യാർഥികളും കേരളത്തിലെ 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഷാൽ ഷെറിഫ് എം., ഹരിഗോവിന്ദ് ആർ,…

Read More