
Category: News

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിൽ രണ്ട് സെഷൻ online പരീക്ഷ, അപേക്ഷ ആരംഭിച്ചു
BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചു. രണ്ട് online പരീക്ഷകൾക്കുവേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശന നടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ൽ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. English Summary:…

VITEEE, Vellore Engineering Online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The VITEEE online entrance exam for B.Tech programs across Vellore University’s five campuses (Vellore, Chennai, Bhopal, Andhra Pradesh, and Mauritius) will be held from April 21. Online applications…

JEE Main ആദ്യ സെഷൻ റിസൾട്ട് പ്രഖ്യാപിച്ചു, കേരളത്തിലെ ഒന്നാമൻ വീണ്ടും ബ്രില്ല്യന്റിൽ നിന്നും
2025 ലെ ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലാ ബ്രി്ല്യന്റ് സ്റ്റഡി സെന്ററിന് ഉജ്വല വിജയം. 99.9960501 പെർസെന്റൈൽ സ്കോറോടെ ബ്രില്യന്റി്ലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9960501 പെർസെന്റൈൽ സ്കോറോടെയാണ് ബ്രില്യന്റിലെ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായത്. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നീ ബ്രില്യന്റിലെ വിദ്യാർഥികളും കേരളത്തിലെ 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഷാൽ ഷെറിഫ് എം., ഹരിഗോവിന്ദ് ആർ,…

പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം
ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. English Summary:…

CMC വെല്ലൂരിൽ MBBSനും B.Sc Nursingനും അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ cmc വെല്ലൂരിൽ mbbs നും bsc നഴ്സിംഗിനും ഇപ്പോൾ അപ്ലൈ ചെയ്യാം.. MBBS, B.Sc Nursing ഉൾപ്പടെയുള്ള കോഴ്സുകളിലേക്കാണ് സിഎംസി വെല്ലൂരിൽ ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. mbbs ന് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്താനത്തിലാണ്. ഓപ്പൺ വിഭാഗത്തിനും ക്രിസ്ത്യൻ വിഭാഗത്തിനും 2 സീറ്റുകളാണ് ഉള്ളത്. കൂടാതെ യാക്കോബൈറ്റ്, മാർത്തോമ, csi ഉൾപ്പടെ 62 ഓളം വിഭാഗങ്ങൾക്ക് മൈനോറിറ്റി സീറ്റുകളുമുണ്ട്. അഡ്മിഷൻ ലഭിക്കാൻ നീറ്റ് എക്സാം എഴുതുകയും ഒപ്പം…

NEET 2025 പരീക്ഷ മെയ് 4ന്, അപേക്ഷ മാർച്ച് 7 വരെ, MBBS, BDS, Ayush, BSc Nursing പ്രവേശനത്തിന് NEET Rank
2025 ലെ നീറ്റ് പരീക്ഷാ തീയതിയും അനുബന്ധ തീയതികളും NATIONAL TESTING AGENCY ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് pen and paper mode ൽ offline ആയി നടക്കുന്ന ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന neet ug എക്സാമിന്റെ online application ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ അപേക്ഷിക്കാം. mbbs നും BDS നും ഇന്ത്യയിൽ പ്രവേശനം നേടണമെങ്കിൽ neet qualify ചെയ്തിരിക്കണം. വിദേശത്ത് mbbs പഠിച്ചിട്ട് ഇന്ത്യയിൽ practise ചെയ്യണമെങ്കിലും neet qualify ചെയ്യണം….

JEE Main 2025 ആദ്യ സെഷൻ Official Answer Key Publish ചെയ്തു
JEE Main 2025 ആദ്യ സെഷന്റെ Official Answer Key Publish ചെയ്തു. വിദ്യാർഥികൾക്ക് ഇ മെയിലായി അയച്ചുകൊടുത്ത ചോദ്യപേപ്പറിന്റെയും റെസ്പോൺസിന്റെയും പ്രൊവിഷണൽ ആൻസർ കീയുടെയും, അതുപോലെ ക്ലെയിമുകളെല്ലാം പരിശോധിച്ചാണ് ഒഫീഷ്യൽ ആൻസർ കീ പബ്ലിഷ് NTA പബ്ലിഷ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് jeemain.nta.nic.in ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ 12ാം തീയതി പബ്ലിഷ് ചെയ്യും. English Summary: The official answer key for JEE Main 2025 Session 1 has been published by NTA…

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, IISC Bangalore പ്രവേശനത്തിനും സാധ്യത
തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത…

സംസ്ഥാനത്ത് ഈ വർഷവും B.Sc Nursing Entrance ഇല്ല
B.Sc Nursingന് പ്രവേശന പരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. English Summary: The All India Nursing Council recommended an entrance exam for B.Sc. Nursing admissions, but Kerala will continue admissions based on…

CUSAT പരീക്ഷ മെയ് 11, 12 തീയതികളിൽ, മാർച്ച് 10 അവസാന തീയതി
CUSAT B.Tech Entrance Exam, CAT May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ…